Pazhassirajacollege | Pulpally

ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു പുല്‍പ്പള്ളി:ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചും ഡിസംബര്‍ 1,2 തിയതികളിലായി പഴശ്ശിരാജ കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളിജീയേറ്റ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിന്റയും ഭാഗമായി മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.പുല്‍പ്പള്ളി ശ്രീ നാരായണ കോളേജില്‍ നിന്നാരംഭിച്ച പരിപാടി എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,പുല്‍പ്പള്ളി ടൗണ്‍ എന്നിവടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.പരിപാടിക്ക് ജേര്‍ണലിസം തലവന്‍ ഡെനി തോമസ്,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബിന്‍ വര്‍ഗീസ്,അധ്യാപകരായ സുമന്‍ ഫിലിപ്പ് വില്ലോത്ത്,ബിപിന്‍ തോമസ്,ശില്‍പ്പ മാത്യൂ,ക്രിസ്റ്റീന ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Radio Mattoli 90.4( മാറ്റത്തിന്റെ ശംഖൊലി കേള്‍ക്കു...ആസ്വദിക്കു...അറിവുനേടൂ...) provide better opportunity for each and everyone to learn more about radio and its various function... The Department of Mass Communication 2016-2019 batch students visited Radio Mattoli on 28/09/2018 as a part of Industrial Visit (IV)

Film-Drama Combo Fest

Quick Enquiry