Pazhassirajacollege | Pulpally

SESSION 4: 20.11.2021, 11.00 am (IST) via ZOOM Session Title: 'Shifting advertising strategies' Speaker: Bassant Eyada Director of Research Associate Dean City University College of Ajman United Arab Emirates Moderator: Shobin Mathew Assistant Professor, Mass Communication and Journalism Pazhassiraja College (University of Calicut)) Wayanad, Kerala, India

Podcasting toward reckoning: Developing a tool for journalistic reflexivity' Speaker: Robert Gutsche Associate Professor (Senior Lecturer) Media & Cultural Studies Lancaster University Lancaster, United Kingdom Moderator: Vasupradha Srikrishna HoD, Department of Communication Madras Christian College Chennai, India

Session 2 Session Title: Journalism and its business and ethics: Issues and challenges Speaker: Dr. Anandh Pradhan, Indian Institute of Mass Communication, Delhi Moderator: Dr. Jenin Raj, St Pauls College, Bangalore

Session 1 Title: 'Communicating in Times of Crisis' Speaker: Dr. Jensen Moore, Oklahoma University, USA Moderator: Dr. Deborah Raj, Madras Christian College, Chennai

Govt. UP School Sasimala-Cleaning & Beautification

Meet the Scholar-Lecture Series

ഗൂഗിള്‍ന്യൂസ് ഇനിഷിയേറ്റീവൂമായി സഹകരിച്ച്, പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ & ജേർണലിസം വിഭാഗം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്‌ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗൂഗിള്‍ ന്യൂസ് ഇനിഷിയേറ്റീവിന്റെ അംഗീകൃത പരിശീലകരായ ഡോ. ഉമേഷ് ആര്യ, സുനില്‍ പ്രഭാകര്‍ എന്നീ വിദഗ്ദരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.ഡാറ്റാ ലീഡ്‌സ്‌ ആണ് പരിപാടി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്. കോളേജ് വൈസ് പ്രിന്‍സിപ്പലും ഐ ക്യു എ സി കോർഡിനേറ്ററുമായ ഡോ.ദിലീപ് എം.ആര്‍ അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികൾ പരിപാടിയില്‍ സംബന്ധിച്ചു.മാസ് കമ്മ്യൂണിക്കേഷന്‍ & ജേർണലിസം വിഭാഗം മേധാവി ഡോ.ജോബിന്‍ ജോയ് സ്വാഗതവും സ്റ്റുഡന്റ് അസോസിയേഷന്‍ പ്രതിനിധി ദൃശ്യ പി ഇ നന്ദിയും പറഞ്ഞു. അധ്യാപകരായ ജിബിന്‍ വര്‍ഗീസ്, ഷോബിന്‍ മാത്യു, ലിതിന്‍ മാത്യു, ക്രിസ്റ്റിന ജോസഫ് വിദ്യാര്‍ത്ഥകളായ ഹരിശങ്കര്‍ കെ പി, സാന്ദ്രാ സുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

ഇന്ത്യയെ തേടി യുവാക്കൾ യാത്ര തിരിച്ചു പുൽപള്ളി:ഇരുചക്ര വാഹന സുരക്ഷ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ പഴശ്ശിരാജ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന യാത്രക്ക്‌ കോളേജ് പ്രിൻസിപ്പാൾ ഡോ.അനിൽകുമാർ കെയും വൈസ് പ്രിൻസിപ്പൽ ഡോ.ദിലീപ് എം ആർ എന്നിവർ ചേർന്നു ഫ്ലാഗ് ഓൺ ചെയ്‌തു. പുൽപ്പള്ളി സ്വദേശികളായ പാളകൊല്ലി കുഴിവേലിൽ അഭിജിത് കെ വർഗീസും ശശിമല ചിറ്റടിയിൽ സി എസ് ജോജിയുമാണ് യാത്ര തുടങ്ങിയത്.കോളേജിലെ മാധ്യമ പഠന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.ഇരുചക്ര വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പൗരന്മാരെ ബോധവൽക്കരിക്കുക എന്നതാണ് യുവാക്കൾ ലക്ഷ്യമിടുന്നത്.കോളേജ് സി ഇ ഒ ഫാ.വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ.ലാസർ പുത്തൻ കണ്ടത്തിൽ,വൈസ് പ്രിൻസിപ്പൽ ഡോ.ദിലീപ്‌ എം ആർ, സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊ.താരഫിലിപ്പ്,ജേർണലിസം മേധാവി ഡോ.ജോബിൻ ജോയ്, ബിയോകെമിസ്ട്രി മേധാവി ഡോ.ജോമറ്റ് സെബാസ്റ്റ്യൻ ,മൈക്രോബിയോളജി മേധാവി അബ്ദുൽ ബാരി ,വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി ആതിര എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.അധ്യാപകരായ ജിബിൻ വർഗീസ്, ലിതിൻ മാത്യു, ഷോബിൻ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവർ നേതൃത്വം നൽകി.

Honouring Ms. Riya Baby, Winner of State Television Award on 11/09/2021

Webinar on Wildlife Photography by Sabari Janaki in 11/09/2021

Quick Enquiry